ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് മാപ്പുകളും അറ്റ്ലസുകളും. ആഫ്രിക്കന്‍ രാജ്യങ്ങളുടെ മാപ്പുകള്‍ ലഭ്യമാക്കാനിതാ ഒരു വെബ്സൈറ്റ്.
http://www.africa.upenn.edu/. മാപ്പുകള്‍ GIF ഫോര്‍മാറ്റ് ഫയലുകളായിട്ടാണ് ഈ വിദ്യാഭ്യാസ സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. വന്യജീവികളെക്കുറിച്ചറിയാനും സൈറ്റ് സഹായകമാണ്.