Home | About us | Website Reviews | Blog Reviews | Submit A Review | Contact us
     
 
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്

 

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് രംഗത്തെ വിത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പഠനാര്‍ഹമായൊരു ബ്ലോഗ്. സ്മാര്‍ട്ട് ടെക്നോളജി, സ്മാര്‍ട്ട് ബില്‍ഡിംഗ്, ഊര്‍ജ്ജക്ഷമത, സ്വിച്ച് - ഒരു സാങ്കേതിക പോസ്റ്റ്, ഇലക്ട്രിക് ഫ്യൂസ് - സംശയങ്ങളും ഉത്തരങ്ങളും, വൈദ്യുതി - ചോദ്യോത്തരങ്ങള്‍, എമര്‍ജന്‍സി പവര്‍ ജനറേറ്റര്‍ ചില തെറ്റായ ധാരണകള്‍ തുടങ്ങിയ പോസ്റ്റുകളെല്ലാം മികച്ചതുതന്നെ.

 

www.malayalamweb.info