Home | About us | Website Reviews | Blog Reviews | Submit A Review | Contact us
     
 
ഫിസിക്സ് അധ്യാപകന്‍

 

ഇത് ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മ. പ്രത്യേകിച്ച് ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഒരുകൂട്ടം ഫിസിക്സ്, ഐ.ടി അധ്യാപകര്‍ നിയന്ത്രിക്കുന്ന ബ്ലോഗ്. ഫിസിക്സുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇവിടെ കൈകാര്യം ചെയ്യുന്നു. ഭൌതികത്തിന്റെ താവോ, നമ്മുടെ ഭൂമി, എന്തുകൊണ്ട് ടംഗ്സ്റ്റണ്‍, ഹൈഡ്രോലിക് ജാക്ക്, ഗുരുത്വ കേന്ദ്രം എന്നിങ്ങനെ ഫിസിക്സ് വിഷയവുമായി ബന്ധപ്പെട്ട ധാരാളം പോസ്റ്റുകള്‍.

 

www.malayalamweb.info