Home | About us | Website Reviews | Blog Reviews | Submit A Review | Contact us
     
 
ജാലക പഴുതിലൂടെ

 

ടെക്നോളജി, സയന്‍സ്, ഇന്റര്‍നെറ്റ് രംഗങ്ങളിലെ പുതിയ വാര്‍ത്തകളും വിശേഷങ്ങളുമായി ഒരു ബ്ലോഗ്.ബ്ലോഗുകള്‍ എങ്ങനെ മനോഹരമാക്കാം, സോഫ്റ്റ്വെയര്‍ നിര്‍മ്മാണം അനായാസമാക്കാന്‍ തുടങ്ങിയ പോസ്റ്റുകള്‍ വിജ്ഞാന പ്രദമാണ്. സയന്‍സ് രംഗത്തെ പുതിയ വാര്‍ത്തകളും അവലോകനവും ബ്ലോഗിലുണ്ട്. ശാസ്ത്ര രംഗത്തെ കൌതുകകരമായ ധാരാളം ചോദ്യങ്ങളുള്‍ക്കൊള്ളിച്ച വിജ്ഞാന കൈരളി (http://www.vkairali.blogspot.com/) എന്ന മറ്റൊരു ബ്ലോഗും മനോജ് കുമാര്‍ കൈകാര്യം ചെയ്യുന്നുണ്ട്.

 

www.malayalamweb.info