Home | About us | Website Reviews | Blog Reviews | Submit A Review | Contact us
     
 
സയന്‍സ് ലോകം

 

ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി സയന്‍സ് വിഷയങ്ങള്‍ക്കൊരു ബ്ലോഗ്. ശാസ്ത്ര മേഖലയിലെ ഈ വര്‍ഷത്തെ നോബല്‍ സമ്മാനങ്ങള്‍ സംബന്ധിച്ച ലേഖനങ്ങളാണ് പുതിയ പോസ്റ്റുകള്‍. ലേഖനങ്ങളോടാപ്പം ശാസ്ത്രകാരന്‍മാരുടെ ഫോട്ടോകളും അവരടെ കണ്ടെത്തലുകള്‍ ലളിതമായി ഗ്രഹിക്കാനുതകുന്ന ധാരാളം ചിത്രങ്ങളും നല്‍കിയിരിക്കുന്നു. ചന്ദ്രനില്‍ ജലസാന്നിധ്യം, ഓഷ്യന്‍ സാറ്റ് - 2, ഓസോണ്‍ തുടങ്ങിയ പോസ്റ്റുകളൊക്കെ മികച്ചു നില്‍ക്കുന്നു. വിദ്യാര്‍ഥികളയക്കുന്ന ശാസ്ത്ര ലേഖനങ്ങളും മറ്റു സൃഷ്ടികളും ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. നോര്‍ത്ത് പറവൂരിലെ എസ്.എന്‍.വി ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക കെ. ജയശ്രീയാണ് ബ്ലോഗ് കൈകാര്യം ചെയ്യുന്നത്.

 

www.malayalamweb.info