Home | About us | Website Reviews | Blog Reviews | Submit A Review | Contact us
     
 
മലയാളം

 

മലയാള കഥകള്‍ക്കും കവിതകള്‍ക്കുമായി ഒരു വെബ്സൈറ്റ്. മലയാളം ബ്ലോഗുകളും പുതിയ ബ്ലോഗ് പോസ്റ്റുകളും വലിയ പ്രാധാന്യത്തോടെ പരിചയപ്പെടുത്തുന്നു. മാസിക, വാര്‍ത്തകള്‍, പുതിയ ബ്ലോഗ്, ഗാനശേഖരം, ഫോട്ടോഗാലറി തുടങ്ങിയ വിഭാഗങ്ങള്‍ സൈറ്റില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ യൂണികോഡിലെ 'വരമൊഴി' എന്ന എഡിറ്റര്‍ പ്രോഗ്രാം ഉപയോഗിച്ച് എഴുതി അയച്ചുകൊടുത്താല്‍ അവ പ്രസിദ്ധീകരിക്കാനുള്ള സംവിധാനവുമുണ്ട്. വരമൊഴി പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൌകര്യവും സൈറ്റിലൊരുക്കിയിരിക്കുന്നു.

 

www.malayalamweb.info