പട്ടം കേന്ദ്രീയ വിദ്യാലയം ലൈബ്രറിയുടെ ഔദ്യോഗിക ബ്ലോഗ്. വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന ബ്ലോഗാണിതെന്നതില്‍ സംശയമില്ല. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ രീതികളില്‍ ധാരാളം സേവനങ്ങളാണ് ബ്ലോഗ് ഓഫര്‍ ചെയ്യുന്നത്. ലൈബ്രറി പോലെത്തന്നെ ബ്ലോഗും വിവരങ്ങളുടെ കലവറയാണ്. പേജുകള്‍ ആയിരക്കണക്കിനാണ്. ലൈബ്രറി ജംഗ്ഷന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്, സൌജന്യ സി.ബി.എസ്.സി ടെലിഹെല്‍പ് ലൈന്‍ ടൂള്‍ എന്നിവയൊക്കെ ബ്ലോഗിന്റെ സവിശേഷതകളാണ്. കേന്ദ്രീയ വിദ്യാലയവുമായി ബന്ധപ്പെട്ട
http://libzine.wordpress.com,
http://homeworksonline.wordpress.com,
http://mydearbook.wordpress.com,
http://slfaisal.wordpress.com എന്നീ ബ്ലോഗുകളും സന്ദര്‍ശിക്കുക.