ഏത്തരം പുസ്തകങ്ങളും കൈയില്‍ കിട്ടിയാല്‍ വെറുതെ വിടാത്ത ഉമ്മുഅമ്മാറിന്റെ ബ്ലോഗ്. കവിതകളാണ് ബ്ലോഗിണിയുടെ ഇഷ്ട വിഷയം. മിനിക്കഥയും കൂട്ടത്തിലുണ്ട്. വിഷുക്കണി, കണ്ണ്, വിശുദ്ധി, പ്രവാസി, സ്ത്രീധനം തുടങ്ങിയവയാണ് പുതിയ പോസ്റ്റുകള്‍.