ഒരു വര്‍ഷത്തിലെ 365 ദിവസവും അറിയാന്‍ ഉപയുക്തമായ പ്രചോദനാത്മക ചിന്തകളാണ് ജീവിത വിജയം. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ കണ്ടും കേട്ടും വായിച്ചും അറിയുവാന്‍ വേണ്ട വിഭവങ്ങളാണ് ഇതില്‍....